കിളികൊല്ലൂര്‍: പഞ്ചായത്തുവിള നേതാജി നഗര്‍-57 കളിയിലില്‍ വീട്ടില്‍ ‘കാര്‍ത്തിക’യില്‍ ചന്ദ്രസേനന് (70) നിര്യാതനായി. ഭാര്യ: ശൈലജ. മക്കള്‍: രമ്യ ചന്ദ്രന്, രഞ്ജിത്ത്. മരുമകന്: ചന്ദ്രമോഹന്. സഞ്ചയനം 19ന് രാവിലെ എട്ടിന്.