പരവൂർ: പൂതക്കുളം അമ്മാരത്തുമുക്ക് കുന്നുംപുറത്ത് വീട്ടിൽ പരമേശ്വരൻ ആചാരി (93) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: സുദേവൻ, ശ്രീദേവി, രജനി, ഹരിസുതൻ. മരുമക്കൾ: മീരാറാണി, അനിൽകുമാർ, മോഹനൻ, പ്രീത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.