കരുനാഗപ്പള്ളി: പെരുങ്ങാലം രഞ്ജിത്ത് ഭവനത്തിൽ രാധാകൃഷ്ണെൻറ ഭാര്യ വിജയമ്മ (67) നിര്യാതയായി. മക്കൾ: രജനി, രഞ്ജിത്ത്. മരുമകൻ: അശോകൻ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.