ഓയൂർ: ചെങ്കുളം കുരിശിൻമൂട് മുണ്ടൂർവീട്ടിൽ സുരേന്ദ്രൻപിള്ള (67) നിര്യാതനായി. ഭാര്യ: സാവിത്രിഅമ്മ. മക്കൾ: സുനിൽകുമാർ (ഇന്ത്യൻ ആർമി), സുനിത. മരുമക്കൾ: ശാലിനി (കേരള യൂനിവേഴ്സിറ്റി), അജയകുമാർ (സൗദി).