ചവറ: പന്മന മേക്കാട് രാജുഭവനിൽ ടെറി ഫെർണാണ്ടസ് (88, സി.പി.എം മേക്കാട് നോർത്ത് ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: പരേതയായ എൽസാ ടെറി. മക്കൾ: വത്സ, സർള, ആൻറണി, മീര, രാജു, മാത്യു. മരുമക്കൾ: മൈക്കിൾ, തോമസ്, ബിജു, സാന്ദ്ര, മഞ്ജു, റിനി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കോവിൽത്തോട്ടം സെൻറ് ആൻഡ്രൂസ് ദേവാലയ സെമിേത്തരിയിൽ.