ചവറ: വട്ടത്തറ മണിക്കുട്ടി ഭവനത്തില്‍ പരേതനായ ചന്ദ്രശേഖരപിള്ളയുടെയും രാധാമണിപ്പിള്ളയുടെയും മകന് ഹരിചന്ദ്രന്‍പിള്ള (43) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കള്‍: ശ്രീഹരി, സ്നേഹ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.