മയ്യനാട്: ധവളക്കുഴി ദേവഹംസത്തിൽ (പുതുവലിൽ) ഹംസദേവൻ (61-മലബാർ സിമൻറ്സ് പാലക്കാട്) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സിദ്ധാർഥൻ, ആകാശ്.