പട്ടാഴി: പന്തപ്ലാവ് കാഞ്ഞിരംവിളയിൽ പരേതനായ ജോർജിെൻറ ഭാര്യ തങ്കമ്മ ജോർജ് (85) നിര്യാതയായി. മക്കൾ: മോനി രാജു, ലീലാമ്മ ഫിലിപ്പ്, റോസമ്മ. മരുമക്കൾ: രാജു, ഫിലിപ്പ്, സാംകുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പന്തപ്ലാവ് സെൻറ് മേരീസ് ഒാർത്തഡോക്സ് പള്ളിസെമിത്തേരിയിൽ.