കുന്നിക്കോട്: കമുകുംചേരി ഹരിഭവനിൽ ജഗദമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻപിള്ള (വിളക്കുടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്). മക്കൾ: പ്രസന്ന ജി. നായർ, ബേബി ശ്രീകല, വേണുഗോപാൽ (എം.ഡി. കേച്ചേരി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്). മരുമക്കൾ: ഗംഗാധരൻ നായർ, വേണുഗോപാൽ, ബിന്ദു വേണുഗോപാൽ. സഞ്ചയനം 28ന് രാവിലെ എട്ടിന്.