ബാലുശ്ശേരി: കാഞ്ഞിക്കാവ് മരക്കാട്ടുപറമ്പത്ത് നാരായണൻ നായർ (80) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: അനിൽകുമാർ (ഓട്ടോ ഡ്രൈവർ, തെരുവത്ത്കടവ്), സുജന, സജിത (വില്ലേജ് ഓഫിസർ, ഉണ്ണികുളം). മരുമക്കൾ: ഷിജി, മോഹനൻ (ഹോർട്ടികോർപ്, വേങ്ങേരി), രാജൻ (കൊളത്തൂർ). സഹോദരങ്ങൾ: മീനാക്ഷി അമ്മ (അത്തോളി), പരേതരായ ദാമോദരൻ നായർ, ദാക്ഷായണി അമ്മ. സഞ്ചയനം ഞായറാഴ്ച.