പന്തീരാങ്കാവ്: എടക്കണ്ടിയിൽ സരോജിനി (77) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുക്കുട്ടി എടക്കണ്ടിയിൽ. മക്കൾ: സതീഷ് ബാബു, ഷൈലജ, ഷൈമ (ഹൈമാവതി), ഷൈജ, സജിത. മരുമക്കൾ: ലിബിത, ജിഷ, മധുസൂദനൻ, ഉമേശൻ, അനിൽകുമാർ, രവി.