കുരുവട്ടൂർ: ഉണിപ്പറമ്പത്തുതാഴം തിരുത്തിമ്മൽ രാജേഷ് (46) നിര്യാതനായി. പിതാവ്: ശ്രീധരൻ. മാതാവ്: രാധ. ഭാര്യ: പ്രജാല. മകൻ: അശ്വിൻ രാജ്. സഹോദരൻ: സന്തോഷ്.