നന്മണ്ട: പുറ്റാരം കോട്ടുമ്മൽ പരേതനായ നാരായണെൻറ ഭാര്യ കല്യാണി (75) നിര്യാതയായി. മക്കൾ: അനിൽ കുമാർ, പരേതയായ ഷൈനി. മരുമക്കൾ: ഷീബ, ശശി (മണിയൂർ).