ഉള്ള്യേരി: ജെ.സി പ്രസ് ഉടമ മാമ്പൊയിൽ പണിക്കർകണ്ടി ചന്തുക്കുട്ടി (77) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഗിരീഷ് (ഗവ. പ്രസ്, ഷൊർണൂർ), ജഗത് ചന്ദ്രബാബു (കലക്ടറേറ്റ്, കോഴിക്കോട്). മരുമക്കൾ: മിനി, വൃന്ദ.