പേരാമ്പ്ര: നരയംകുളത്ത് പരേതനായ കണ്ടോത്ത് കുഞ്ഞിമമ്മുവിെൻറ മകൻ വാളൂരിലെ തട്ടാൻകണ്ടി യൂസഫ് (50) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: മറിയം. മക്കൾ: ആയിഷ തൈബ, വസീം ഫയാസ്, ഫാത്തിമ സഹ്റ. സഹോദരങ്ങൾ: അബ്ദുൽ സലാം, റസീന.