നാദാപുരം: ചേലക്കാട് കരുവാങ്കണ്ടിയിൽ അലി (63) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ജസീല, ജസ്ന, ജംഷിന, മുഹമ്മദ് നിഹാൽ. മരുമക്കൾ: നിസാർ (ചീക്കോന്ന്), ഷമീം (നാദാപുരം), കരീം (കുമ്മങ്കോട്).