കുറ്റ്യാടി: ചെറിയ കുമ്പളത്തെ പുറത്തൂട്ടയിൽ ആയിശ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: പാത്തു, കുഞ്ഞാമി, നബീസ, സുലൈഖ (ഐഡിയൽ പബ്ലിക് സ്കൂൾ, കുറ്റ്യാടി), പരേതനായ ഹമീദ്. മരുമക്കൾ: ജി.വി. മൊയ്തു, ഇബ്രാഹീം, പരേതനായ മൂസ. സഹോദരങ്ങൾ: അബ്ദുല്ല, അമ്മദ്, ഹസ്സൻ, മറിയം.