ആയഞ്ചേരി: തറോപ്പൊയിൽ പൊയിൽമുക്കിലെ പൊയിൽ അമ്മത് (60) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുല്ല, തംജീദ്, ഫായിസ. മരുമക്കൾ: അസ്ലം (ചേരാപുരം), ഫാത്തിമ, ഷബ്ന.