കൊടുവള്ളി: വയോളി പുതുശ്ശേരി മാളു (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി. മക്കൾ: സുബ്രഹ്മണ്യൻ (റിട്ട. പോസ്റ്റ്മാൻ), പരേതനായ ഹരിദാസൻ ഗുരുക്കൾ, ഭരതരാജൻ, ഉദയനന്ദൻ, ശൈലജ, റീജ. മരുമക്കൾ: മോഹനൻ (കോട്ടൂളി), പ്രകാശൻ (മലാപ്പറമ്പ്), ബേബി, ശോഭന (ഹെൽത്ത് ഇൻസ്പെക്ടർ, കൊടുവള്ളി), ജാസ്മിൻ, പരേതയായ സജിത. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.