ഇരുവള്ളൂർ: കോട്ടാഞ്ചാലിൽ നാരായണിഅമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി നായർ (റിട്ട. പി.ഡബ്ല്യു.ഡി). മക്കൾ: പ്രഭാകരൻ നായർ, ഭാസ്കരൻ നായർ, വിലാസിനി, ഗീത, പരേതരായ രാധാകൃഷ്ണൻ നായർ, ശാരദ. മരുമക്കൾ: അച്യുതൻ നായർ (റിട്ട. റെയിൽവേ), രവീന്ദ്രൻ നായർ (റിട്ട. ആർമി), ബാലകൃഷ്ണൻ നായർ (റിട്ട. എസ്.ഐ) രമണി, ഗീത, ഗീത. സഞ്ചയനം വ്യാഴാഴ്ച.