ചേമഞ്ചേരി: തുവ്വക്കോട് പരേതനായ അഞ്ചുകണ്ടം താഴകുനി കുഞ്ഞിരാമെൻറ ഭാര്യ കല്യാണി (78) നിര്യാതയായി. മക്കൾ: ശിവൻ (മസ്കത്ത്), ഗീത, സിന്ധു. മരുമക്കൾ: ഗിരിജ, ലോഹിതാക്ഷൻ തിരുവങ്ങൂർ, ദിനേശൻ കുറ്റിക്കാട്ടൂർ.