കിണാശ്ശേരി: വാഴയിൽ ഭാസ്കരൻ (86) തോട്ടുമ്മാരം വസതിയിൽ നിര്യാതനായി. ഭാര്യ: അരുണാദേവി. മക്കൾ: സലീൽകുമാർ, പ്രശാന്ത്, അനുഭാറാണി. മരുമക്കൾ: രാമകൃഷ്ണൻ (ആഴ്ചവട്ടം), ലിസി, ബബിത. സഞ്ചയനം ബുധനാഴ്ച.