നെടിയശാല: മേൽപുറപ്പുഴ ശ്രീനിലയം രാജപ്പൻ നായർ (73) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: അമൂല്യ ബിനു (വിദ്യാഭ്യാസ വകുപ്പ്, തൊടുപുഴ), രതീഷ് (ഹുത്തമാക്കി ഇന്ത്യ ലിമിറ്റഡ്, മുംബൈ). മരുമക്കൾ: ബിനു (സഹകരണ വകുപ്പ്, തൊടുപുഴ), സിന്ദു രതീഷ്.