പന്തളം: കുരമ്പാല ശ്രീനിലയത്തിൽ പരേതനായ രാധാകൃഷ്ണനുണ്ണിത്താെൻറ ഭാര്യ ശ്രീദേവിയമ്മ (62) നിര്യാതയായി. തട്ടയിൽ വാക്കേലത്ത് വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: മിനി, സിനി. മരുമക്കൾ: വിലാസ് കുറുപ്പ്, രാജേഷ്.