കട്ടപ്പന: കൽത്തൊട്ടി ഉറുമ്പിൽ അരവിന്ദ് (അജി-41) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യ: ജിഷ. മക്കൾ: പൂർണശ്രീ, പ്രണവ്. സംസ്കാരം ചൊവ്വാഴ്ച 12ന് കൊച്ചുതോവാള പൂവേഴ്സ്മൗണ്ടിൽ.