തടിയൂർ: പാമ്പക്കൽ പരേതനായ എബ്രഹാം വർഗീസിെൻറ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. കോഴഞ്ചേരി മണലൂർ കോയിക്കൽ കുരിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, ലീലാമ്മ, സൂസമ്മ, സജി, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ജോർജ് ദാനിയേൽ, കുഞ്ഞമ്മ, ഷീജ, പരേതരായ റവ. കുര്യൻ ശാമുവേൽ, ജോർജ്കുട്ടി. സംസ്കാരം ചൊവ്വാഴ്ച 11.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കുറിയന്നൂർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.