അടൂർ: കോട്ടമുകൾ എം.കെ.ആർ തിയറ്റർ ഉടമയും പത്തനംതിട്ട കുപ്പത്തുവീട് മീരാ സാഹിബിെൻറ മകനുമായ അബ്ദുൽ ഹക്കീം (78) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ജെഥിൽ ഹക്കീം, ജെറിൻ ഹക്കീം. മരുമക്കൾ: സക്കീർ, ഷാനവാസ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന്.