തോന്ന്യാമല: കുഴിക്കാലായിൽ പരേതനായ കേളൻ ശങ്കരെൻറ ഭാര്യ വെളുമ്പി (98) നിര്യാതയായി. മക്കൾ: ശശി, അർജുനൻ, ചെല്ലമ്മ, തങ്കമ്മ, രാജമ്മ, പരേതനായ പുരുഷോത്തമൻ. മരുമക്കൾ: രവീന്ദ്രൻ, ബാബു, ആനന്ദൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.