തിരുവനന്തപുരം: ഒരുവാതിൽകോട്ട ലീന കോട്ടേജിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ ലീലാമ്മ (73) നിര്യാതയായി. മകൾ: ലീന. മരുമകൻ: പരേതനായ വിജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്.