നെയ്യാറ്റിൻകര: വഴുതൂർ മരയ്ക്കാമുട്ടത്ത് വീട്ടിൽ പരേതനായ ലാസറിെൻറ ഭാര്യ മേഴ്സി (95) നിര്യാതയായി. മക്കൾ: പരേതനായ ആൻറണി, തങ്കമണി, ജോസഫ് (റിട്ട. കെ.എസ്.ആർ.ടി.സി), പരേതനായ ശശിധരൻ, ബേബിക്കുട്ടി, സ്വർണമ്മ, മോഹൻദാസ്, പ്രേമകുമാരി. മരുമക്കൾ: സുശീല, പരേതനായ റവ. ഫ്രാൻസിസ്, സി. സുശീല, പരേതയായ ബേബി, ജയതമ്പി, ലോറൻസ് പുരുഷോത്തമൻ, പരേതയായ ലത, സെൽവിൻ റോസ്. പ്രാർഥന ഞായറാഴ്ച വൈകീട്ട് 4.30ന്.