നെടുമങ്ങാട്: തെക്കുംകര മുല്ലശ്ശേരി ഹൗസിൽ പരേതനായ ഷംസുദീെൻറ ഭാര്യ അയിഷാ ബീവി (85) നിര്യാതയായി. മക്കൾ: നൂർജഹാൻ, ലൈല ബീവി, നദീജ ബീഗം, മുഹമ്മദ് ഹാഷിം, നാസിമുദ്ദീൻ. മരുമക്കൾ: അബ്ദുൽ റഹ്മാൻ, റസുലുദ്ദീൻ, അബ്ദുൽ അസീസ്, സമീറ ബീവി, ഷീജ.