വെള്ളായണി: മുസമ്മിൽ മൻസിലിൽ മാഹീെൻറ ഭാര്യ സീനത്ത് (59-റിട്ട. മെഡിക്കൽ കോളജ്) നിര്യാതയായി. മക്കൾ: മുസമ്മിൽ, മുഫ്താഷ് (ഡബ്ബിങ് ആർട്ടിസ്റ്റ്). മരുമക്കൾ: ആർഷിത ശബ്ന, സൂഫിയ.