കുഴിത്തുറ: ഇടതെരുവ് പ്രസന്ന പ്രഭയില്‍ റിട്ട. അധ്യാപകന് കൃഷ്ണന് നായര്‍ (90) നിര്യാതനായി. ഭാര്യ: സുശീലാദേവി. മക്കള്‍: പ്രസന്നകുമാരി, ഉമാശങ്കര്‍, പരേതനായ സുനില്‍, മനോജ്. മരുമക്കള്‍: രാജേഷ്, അജിത, ബിന്ദു, ദിവ്യ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.