തിരുവനന്തപുരം: കോട്ടുകാൽ പുലിയൂർക്കോണം തകിടിയിൽ പുത്തൻവീട്ടിൽ പരേതനായ പ്രഭാകരെൻറ ഭാര്യ പത്മിനി (87) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (റിട്ട. എൻജിനീയറിങ് കോളജ് സി.ഇ.ടി), രമേശൻ പുലിയൂർക്കോണം (സി.പി.എം എൽ.സി അംഗം), ബാഹുലേയൻ (കോൺട്രാക്ടർ, വാട്ടർ അതോറിട്ടി), സുരജ, ഷിബുകുമാർ (കേരളകൗമുദി). മരുമക്കൾ: ബിന്ദു, രമ, ബിന്ദു, ആനന്ദ റാം, ലേഖ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.