പൂന്തുറ: പള്ളിവിളാകം പുരയിടം പുഷ്പ നിവാസിൽ മേരി പുഷ്പം (78) നിര്യാതയായി. ഭർത്താവ്: ഹൃദയദാസൻ. മക്കൾ: വത്സ, വിജയമ്മ (ജൂബിലി ആശുപത്രി), ആേൻറാ സുരേഷ് (സി.പി.എം ലോക്കൽ സെക്രട്ടറി), ജയാമണി (മാലി), രാജേഷ്, രാജി. മരുമക്കൾ: ബിനേഷ്യസ് കുലാസ് (സൗദി), ജെറാൾഡ് ബി. മിരാൻഡ, ജോർജീന (മുട്ടത്തറ സർവിസ് സഹകരണ ബാങ്ക്), ടി.എം. വർഗീസ്, സവിത, ആൻറണി ജോർജ്. പ്രാർഥന വെള്ളിയാഴ്ച വൈകീട്ട് നാലിന് പൂന്തുറ സെൻറ് തോമസ് ദേവാലയത്തിൽ.