ആറ്റിങ്ങൽ: ചാത്തമ്പറ പറങ്കിമാംവിള സുൽഫിക്കർ മൻസിലിൽ പരേതനായ അബ്ദുൽ സമദിെൻറ ഭാര്യ സുഹ്റാ ബീവി (76) നിര്യാതയായി. മക്കൾ: സെയ്ഫുദ്ദീൻ, സുൽഫിക്കർ, ഫൈസൽ, അഫ്സൽ, നിയാസ്. മരുമക്കൾ: സീനത്ത്, ഹസീന (കെ.ടി.സി.ടി എച്ച്.എസ്.എസ്), അസീജ (ഗവ.എച്ച്.എസ്.എസ് ഞെക്കാട്), ഷീജ റാണി (അസിസ്റ്റൻറ്, കേരള സർവകലാശാല), റസീന.