ആറ്റിങ്ങൽ: കട്ടപ്പറമ്പ് കടവിള കാമ്യകത്തിൽ സുരേന്ദ്രൻ (69 -റിട്ട. അധ്യാപകൻ, ശങ്കരാചാര്യ കോളജ് നഗരൂർ ലാലൂർക്കാവ്) നിര്യാതനായി. ഭാര്യ: നദീര. മക്കൾ: ദീപക്, ആതിര, ആര്യ. മരുമക്കൾ: പ്രണീഷ്, സജി, മാളു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.