കിളിമാനൂർ: പുളിമാത്ത് മലച്ചിറ കെ.കെ ഹൗസിൽ ശങ്കരപിള്ള (94) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിയമ്മ. മക്കൾ: തുളസീഭായിയമ്മ, വിജയമ്മ, ഗോപാലകൃഷ്ണൻ നായർ, മണികണ്ഠൻ നായർ. മരുമക്കൾ: പരേതനായ സുകുമാരപിള്ള, ബാബു പിള്ള, ബീനാ കുമാരി, ശ്രീലത കുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ.