തിരുവനന്തപുരം: പാൽക്കുളങ്ങര ഡി.ഇ.ആർ.എ-89, ടി.സി 85/940 ‘ഭാനുമതി’യിൽ പരേതനായ കെ.ആർ. ബാബുവിെൻറ ഭാര്യ വസന്ത (72) നിര്യാതയായി. മക്കൾ: രാംകുമാർ, ശാന്തി. മരുമകൻ: പരേതനായ ഗോപകുമാർ.