കല്ലമ്പലം: പള്ളിക്കലിൽ ദീർഘകാലമായി സ്വകാര്യ ആശുപത്രി നടത്തിവന്ന ആലപ്പുഴ മാടൻവിള ആനന്ദ ഭവനിൽ ഡോ. ഹനീഫ (71) നിര്യാതനായി. ഭര്യ: നിസ. മകൾ: രേഷ്മ. മരുമകൻ: അനൂപ്.