കല്ലമ്പലം: പാളയംകുന്ന് വാളക്കോട് റോജി മന്ദിരത്തിൽ പരേതനായ സോമരാജെൻറ ഭാര്യ ഓമന (75) നിര്യാതയായി. മകൾ: റോജി. മരുമകൻ: ഹരി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.