കാട്ടാക്കട: വീരണകാവ് മഠത്തുവിളാകം വീട്ടിൽ മുരളീധരൻ നായർ(വീരണകാവ് ക്ഷീരോൽപാദക സംഘം പ്രസിഡൻറ്-72) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: പ്രേംജിത്, നിഷ. മരുമക്കൾ: ആര്യ, രതീഷ്. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.