വർക്കല: ഇടവ മദ്രസ മുക്കിന് സമീപം മാണിയെൻറ വിളാകം എസ്.എൽ നിവാസിൽ ശശികുമാർ (62) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ശാലിമോൾ, ശ്യംലാൽ. മരുമകൻ: ജയിംദേവ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.