വർക്കല: വെൺകുളം മുള്ളിക്കക്കാട് കണിയാൻ വിളാകത്ത് ആമ്പാടിയിൽ രാജേന്ദ്രബാബു (66) നിര്യാതനായി. ഭാര്യ: വസന്തകുമാരിയമ്മ. മക്കൾ: വിഷ്ണു (എഫ്.സി.ഐ), ജിഷ്ണു (ആക്സിസ് ബാങ്ക്). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.