പുനലൂർ: കടുവാക്കുഴി പാലവിള പുത്തൻ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ പിള്ള. മക്കൾ: ലളിതമ്മ, വിശ്വനാഥൻ പിള്ള, ഭാർഗവൻപിള്ള. മരുമക്കൾ: സുരേന്ദ്രൻ പിള്ള, ഓമനയമ്മ, മോളി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.