എഴുകോൺ: കൈതക്കോട് കന്യാർകാവിന് സമീപം കരോട്ട് വീട്ടിൽ സദാനന്ദൻ (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മഞ്ജു, അനിലാനന്ദൻ. മരുമക്കൾ: ഗോപി, ആശ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.