ഓച്ചിറ: തഴവ കുതിരപ്പന്തി കണിയാെൻറ പടീറ്റതിൽ ശിവദാസൻ (78, കടവൂർ) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: പരേതയായ ലത, ബിജു (അപ്പു ഓട്ടോ), ബാബു, ബാലൻ. മരുമക്കൾ: പരേതനായ രവി, ദിവ്യ, ശോഭ, സീമ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.