കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം മനയശ്ശേരിൽ പരേതനായ രാജപ്പൻ-കൃഷ്ണ ദമ്പതികളുടെ മകൻ ശ്രീരാജ് (45) നിര്യാതനായി. ഭാര്യ: സുമിത. മക്കൾ: ഗൗരികൃഷ്ണ, മീരാകൃഷ്ണ. സഹോദരൻ: ശ്രീജിത്ത് (സി.പി.എം കല്ലേലിഭാഗം എൽ.സി സെകട്ടറി). സഞ്ചയനം ഡിസംബർ ഒന്നിന് രാവിലെ എട്ടിന്.