പന്മന: മിടാപ്പള്ളി പത്മ വിലാസം (മുടക്കന്നൂര്) വീട്ടില്‍ ജയശ്രീ (56) നിര്യാതയായി. ഭര്‍ത്താവ്: സോമശേഖരന്‍പിള്ള. മക്കള്‍: ശ്രീകാന്ത്, സോജാ റാണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.