കൊല്ലം: ടി.ഡി റോഡ് ശശി നിവാസിൽ പ്രഫ. എൻ.ജി. മൂർത്തി (79-മുൻ മുനിസിപ്പൽ ചെയർമാൻ) നിര്യാതനായി. മക്കൾ: രാജീവ്, രാജേഷ്. മരുമക്കൾ: മിനി, വിനിത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മുളങ്കാടകം പൊതുശ്മശാനത്തിൽ.